പരിസ്ഥിതി സംരക്ഷണ നിയമം 1986 (ഇ.പി.എ) വ്യവസായശാലകള്‍ പ്രവര്‍ത്തിച്ചു കൂടാത്ത, അഥവാ സുരക്ഷാസംവിധാനങ്ങളോടെ മാത്രം അനുമതി നല്‍കാവുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പരിസ്ഥിതി വനംവകുപ്പിന് അധികാരം നല്‍കുന്ന നിയമം. [Clause V, Sub-sec (2), Section 3 of the EPA]
പരിസ്ഥിതി ആഘാത അപഗ്രഥന വിജ്ഞാപനം 2006 (ഇ.ഐ.എ. വിജ്ഞാപനം) പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പുറപ്പെടുവിക്കപ്പെട്ടതാണ്. വിജ്ഞാപനത്തില്‍ പറയുന്ന പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. (link)